ഹിന്ദി ചലച്ചിത്ര ഗാനങ്ങളില്‍ ഏറ്റവും അധികം ആസ്വാദക ശ്രദ്ധ നേടിയ
ഗാനങ്ങളില്‍ മുന്‍പന്തിയിലാണ് 1976 -ഇല്‍ യാഷ് ചോപ്ര സംവിധാനം
ചെയ്ത കഭി കഭി എന്ന ചി ത്രത്തിലെ ഈ ഗാനം.ഇതിന്റെ സരളമായ
സംഗീതം ഹിന്ദി ഗാനങ്ങളോട് താല്പര്യം ഇല്ലാത്തവ ര്‍ക്കിടയില്‍പ്പോലും
സ്വീകാര്യത ഉണ്ടാക്കി. പ്രശസ്ത ഉറുദു കവി കൂടിയായ സാഹിര്‍
ലുധിയാന്‍വി ,സംഗീത സംവിധായകന്‍ ഖയാം ,ഗായകന്‍ മുകേഷ്
പഞാബില്‍ നിന്നുള്ള ഈ മൂന്നു പ്രതിഭകളുടെ സംഗമവും കൂടിയാണ്
മുകേഷ് ഒറ്റക്കും ലതമന്കെഷ്കറുെമാതതുളള യുഗ്മ ഗാനം എന്നീ രണ്ടു
രൂപത്തിലാണ് ഇത് ചലച്ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
[കഹീന്‍ ,യുഹീന്‍,,നിഗാഹേന്‍,ബാഹെന്‍ എന്നീ വാക്കുകളുടെ ഉച്ചാരണത്തില്‍ 'ന്‍' നിശബ്ദം ആയിരിക്കും , കഹീ ,യുഹീ ,നിഗാഹെ ,ബാഹെ എന്നിങ്ങനെ .]
കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ ജൈസേ തുഝ് കോ ബനായ ഗയാ ഹെ
മേരെ ലിയെ
തു അബ് സെ പഹലേ
സിതാരോം മേം
ബസ് രഹി ഥി കഹീന്‍
തുെഝ സമീന്‍ പെ ബുലായ
ഗയാ ഹെ മേരെ ലിയെ
കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ യെ ബതന്‍ യെ നിഗാഹേന്‍
മേരി അമാനത് ഹെ
യെ ഗെസുവോന്‍ ഘനീ
മേരി അമാനത് ഹെ
കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ ജൈസേ ബജ്തി ഹെ
ഷെഹനായാസി രാഹോന്‍ മേം
സുഹാഹ് രാത് ഹെ
ഘൂംഘട്ട് ഉടാ രഹൂന്‍ മേം
സിമട്ട് രഹീ ഹെ
തു ശര്‍മാക്കേ അപ്നി
ബാഹോന്‍ മേം
കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ ജൈസേ തു മുെഝ
ചാഹെന്‍ കി
ഉമ്ര് പര്‍ യുഹീന്‍
ഉടെഗി മേരി തരഫ്
പ്യാര്‍ കി നസര്‍ യുഹീന്‍
മേം ജാന്‍താ ഹൂം
തു ഗൈര്‍ ഹെ
മഗര്‍ യുഹീന്‍
കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
ഗാനങ്ങളില്‍ മുന്‍പന്തിയിലാണ് 1976 -ഇല്‍ യാഷ് ചോപ്ര സംവിധാനം
ചെയ്ത കഭി കഭി എന്ന ചി ത്രത്തിലെ ഈ ഗാനം.ഇതിന്റെ സരളമായ
സംഗീതം ഹിന്ദി ഗാനങ്ങളോട് താല്പര്യം ഇല്ലാത്തവ ര്‍ക്കിടയില്‍പ്പോലും
സ്വീകാര്യത ഉണ്ടാക്കി. പ്രശസ്ത ഉറുദു കവി കൂടിയായ സാഹിര്‍
ലുധിയാന്‍വി ,സംഗീത സംവിധായകന്‍ ഖയാം ,ഗായകന്‍ മുകേഷ്
പഞാബില്‍ നിന്നുള്ള ഈ മൂന്നു പ്രതിഭകളുടെ സംഗമവും കൂടിയാണ്
കാലത്തെ അതി ജീവിച്ച ഈ ഗാനം
.
[കഹീന്‍ ,യുഹീന്‍,,നിഗാഹേന്‍,ബാഹെന്‍ എന്നീ വാക്കുകളുടെ ഉച്ചാരണത്തില്‍ 'ന്‍' നിശബ്ദം ആയിരിക്കും , കഹീ ,യുഹീ ,നിഗാഹെ ,ബാഹെ എന്നിങ്ങനെ .]
കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ ജൈസേ തുഝ് കോ ബനായ ഗയാ ഹെ
മേരെ ലിയെ
തു അബ് സെ പഹലേ
സിതാരോം മേം
ബസ് രഹി ഥി കഹീന്‍
തുെഝ സമീന്‍ പെ ബുലായ
ഗയാ ഹെ മേരെ ലിയെ
കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ യെ ബതന്‍ യെ നിഗാഹേന്‍
മേരി അമാനത് ഹെ
യെ ഗെസുവോന്‍ ഘനീ
ഛാവ് ഹെ മേരി ഖാതിര്‍
യെ ഹോട്ട് ഓര്‍ യെ ബാഹെന്‍ മേരി അമാനത് ഹെ
കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ ജൈസേ ബജ്തി ഹെ
ഷെഹനായാസി രാഹോന്‍ മേം
സുഹാഹ് രാത് ഹെ
ഘൂംഘട്ട് ഉടാ രഹൂന്‍ മേം
സിമട്ട് രഹീ ഹെ
തു ശര്‍മാക്കേ അപ്നി
ബാഹോന്‍ മേം
കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
കെ ജൈസേ തു മുെഝ
ചാഹെന്‍ കി
ഉമ്ര് പര്‍ യുഹീന്‍
ഉടെഗി മേരി തരഫ്
പ്യാര്‍ കി നസര്‍ യുഹീന്‍
മേം ജാന്‍താ ഹൂം
തു ഗൈര്‍ ഹെ
മഗര്‍ യുഹീന്‍
കഭി കഭി മേരെ ദില്‍ മേം...
ഖയാല്‍ ആത്താ ഹെ
വളരെ മനോഹരമായ ഒരു ഗാനമാണിത്.ലി റിക്സ് അപ്പം കടുപ്പമെങ്കിലും സംഗീതം നമ്മളെ മറ്റൊരു ലോക ത്തെത്തിക്കുന്നു. സരിഗമപ യിലെ നാരായണി ഈ ഗാനം വളരെ നന്നായി ആലപിച്ചിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ