ചുപ്കെ ചുപ്കെ രാത് ദിന്‍... ഗുലാം അലി അനശ്വരമാക്കിയ ഈ ഗസലിന്റെ
രചയിതാവ് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാപക
അംഗങ്ങളിലോരാളായ മൌലാന ഹസ്രത്
മോഹാനിയാണ് .വിവിധ ഗായകര്‍
ആലപിചിട്ടുന്ടെങ്കിലും ഗുലാം അലിയുടെതാണ് ഏറെ
പ്രശസ്തം .
BR ചോപ്ര സംവിധാനം ചെയ്ത നിക്കാഹ് എന്ന ചിത്രത്തില്‍
ഉള്പെടുതിയത്
കൊണ്ട്ചലച്ചിത്ര ഗാനം എന്ന നിലയ്ക്കും പ്രശസ്തമാണ്.
ചുപ്കെ ചുപ്കെ രാത് ദിന്‍
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ
നിശബ്ദമായി ദിന രാത്രങ്ങളില്‍
കണ്ണീര്‍ പൊഴിച്ചത് ഓര്‍മയുണ്ട്
ഇനിക്കിപ്പോഴും
ആ പ്രണയ കാലത്തെക്കുറിച്ച് ഓര്‍മയുണ്ട്
കീംച് ലേനാ വോ മേരാ
പര്‍ദെ കാ കോനാ ദഫ് ദന്‍
ഓര്‍ ദുപ്പട്ടെ സെ തേരാ
വോ മൂ [മുഹ് ] ചുപാന യാദ് ഹെ
എന്റെ തിരശീലയുടെയറ്റം [curtain ]
പെട്ടന്ന് വലിച്ചിട്ട്
നിന്റെ മുഖം തട്ടത്താല്‍ [veil]
മറച്ചതും ഓര്‍മയുണ്ട്
ദോ പഹര്‍ കി ധൂപ് മേം
മേരെ ബുലാനേ കേലിയെ
വോ തേരാ കോത്തെ പേ
നന്ഗെ പാവ് ആനാ യാദ് ഹെ
ഉച്ച വെയിലിന്റെ തിളക്കത്തില്‍
എന്നെ വിളിക്കാനായി
തട്ടിന്‍ പുറത്തു നഗ്ന പാദയായി
നീ വന്നതും ഓര്‍മയുണ്ട്
ചുപ്കെ ചുപ്കെ രാത് ദിന്‍
ആന്‍സൂ ബഹാന യാദ് ഹെ
ഹംകോ അബ് തക്ആഷികി കാ
വോ സമാന യാദ് ഹെ
നിശബ്ദമായി ദിന രാത്രങ്ങളില്‍
കണ്ണീര്‍ പൊഴിച്ചത് ഓര്‍മയുണ്ട്
ഇനിക്കിപ്പോഴും
ആ പ്രണയ കാലത്തെക്കുറിച്ച് ഓര്‍മയുണ്ട്.
നിക്കാഹ് എന്ന ചിത്രത്തില്‍ നിന്ന്
live -Gulam Ali
very good effort yaar..hearty congrats..
മറുപടിഇല്ലാതാക്കൂgive sub title in English also...this is quite informative blog..so when people search for the content, the english sub title will be helpful...
മറുപടിഇല്ലാതാക്കൂ